Posts
Showing posts from September, 2020
urls butterflies
- Get link
- X
- Other Apps
https://kfdsfpta.blogspot.com/2020/09/common-mime.html https://kfdsfpta.blogspot.com/2020/09/malabar-raven.html https://kfdsfpta.blogspot.com/2020/08/euploea-core.html https://kfdsfpta.blogspot.com/2020/08/blue-mormon.html https://kfdsfpta.blogspot.com/2020/08/common-rose.html https://kfdsfpta.blogspot.com/2020/09/lime-butterfly.html https://kfdsfpta.blogspot.com/2020/08/common-mormon.html https://kfdsfpta.blogspot.com/2020/08/crimson-rose.html https://www.blogger.com/blog/post/edit/226815323614030809/8683817106228916189 https://kfdsfpta.blogspot.com/2020/09/tailed-jay.html https://kfdsfpta.blogspot.com/2020/09/blue-bottle.html https://kfdsfpta.blogspot.com/2020/09/large-oak-blue.html https://kfdsfpta.blogspot.com/2020/09/centaur-oak-blue.html https://kfdsfpta.blogspot.com/2020/09/common-baron.html https://kfdsfpta.blogspot.com/2020/09/long-banded-silverline.html https://www.blogger.com/blog/posts/226815323614030809 https://kfdsfpta.blogspot.com/2020/09/three-spotted-grass-yellow....
Paris Peacock
- Get link
- X
- Other Apps
ചുട്ടിമയൂരി ഇം ഗ്ലീഷ് നാമം : Sahyadri Paris Peacock ശാസ്ത്രീയ നാമം : Papilio paris tamiliana കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള മരതകപ്പച്ച വാരി വിതറിയ സുന്ദരമായ ഒരു വലിയ ചിത്രശലഭമാണ് ചുട്ടിമയൂരി. മുൻചിറകുകളിൽ മരതകപ്പച്ച കലർന്ന തിളങ്ങുന്ന നെടുനീളൻ വരയും പിൻചിറകു-കളിൽ മുകളിലായി വലിയ പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും അടിവശത്ത് ചുട്ടി കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കനല, മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. 2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 3 ഘണ്ഡങ്ങളി...
Sahyadri Red Helen
- Get link
- X
- Other Apps
ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം : Sahyadri Red Helen ശാസ്ത്രീയ നാമം : Papilio helenus daksha കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത പൊട്ടുകളും അടിവശത്ത് വെളുത്ത പൊട്ടു കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. പ്രത്യേകത : ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ . സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. photo credit: Balakrishnan Valappil ...
Malabar banded swallow tail
- Get link
- X
- Other Apps
പുള്ളിവാലൻ ഇം ഗ്ലീഷ് നാമം : Malabar Banded Swallow Tail ശാസ്ത്രീയ നാമം : Papilio liomedon കുടുംബം : Papilionidae തിരിച്ചറിയൽ ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും പിൻചിറകുകളിലെ വെളുത്ത പാടുകളും ചേർന്ന് മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു. ണ്ടാവും. പിൻചിറകുകളിൽ അരികുകളിൽ വെളുത്ത ചന്ദ്രക്കല പാടുകളും സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. പ്രത്യേകത : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകള...
Three spotted Grass Yellow
- Get link
- X
- Other Apps
മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം : Three Spotted Grass Yellow ശാസ്ത്രീയ നാമം : Eurema blanda കുടുംബം : Pieridae തിരിച്ചറിയൽ : . തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് മുൻചിറകിന് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി മൂന്ന് കറുത്ത വലയം കാണാം. ഇതാണ് ഇവയെ മറ്റുള്ള പാപ്പാത്തികളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ചിലപ്പോൾ ഇതുകൂടാതെ തവിട്ടു നിറത്തിലുള്ള പാടും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് മഞ്ഞപ്പാപ്പാത്തി (Common Grass Yellow), ചെറു-മഞ്ഞപ്പാപ്പാത്തി (Small Grass Yellow), ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow) ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ഈയൽവാക , നരിവേങ്ങ , കണിക്കൊന്ന , ചേരണി , ഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ് ജീവിത ചക്രം ...
Common Grass Yellow
- Get link
- X
- Other Apps
മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം : Common Grass Yellow ശാസ്ത്രീയ നാമം : Eurema hecabe കുടുംബം : Pieridae തിരിച്ചറിയൽ : തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta പ്രത്യേകത : ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്ന , പതിമുഖം , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം ...
Mottled Emigrant
- Get link
- X
- Other Apps
തകരമുത്തി ഇംഗ്ലീഷ് നാമം : Mottled Emigrant ശാസ്ത്രീയ നാമം : Catopsilia pyranthe കുടുംബം : Pieridae തിരിച്ചറിയൽ : തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മ ഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്. പ്രത്യേകത : മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്നയിലും ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങള...
Common Emigrant
- Get link
- X
- Other Apps
മഞ്ഞത്തകരമുത്തി ഇംഗ്ലീഷ് നാമം : Common Emigrant ശാസ്ത്രീയ നാമം : Catopsilia pomona കുടുംബം : Pieridae തിരിച്ചറിയൽ : വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. മുൻ ചിറകിൻെറ അറ്റത്തായി മുകൾഭാഗത്ത് കറുത്ത് വീതികൂടിയ അരികുണ്ട്. വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ആണും പെണ്ണും പെട്ടന്ന് തിരിച്ചറിയാം. പ്രത്യേകത : ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്ന , ചമത , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- നെല്ലിൻെറ ആ കൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡ...
Common Jay
- Get link
- X
- Other Apps
കാട്ടു ക്കുടുക്ക ഇംഗ്ലീഷ് നാമം : Common Jay ശാസ്ത്രീയ നാമം : Graphium doson കുടുംബം : Papilionidae തിരിച്ചറിയൽ : കറുത്ത ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle ) പോലെ പച്ചകലർന്ന നീലനിറത്തിലുള്ള ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ മുഴുവനും പച്ചകലർന്ന നീലനിറത്തിലുള്ള പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളു ത്തതാണ്. പ്രത്യേകത : വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- ഗോ...
Common Baron
- Get link
- X
- Other Apps
കനിത്തോഴി ഇംഗ്ലീഷ് നാമം : Common Baron ശാസ്ത്രീയ നാമം : Euthalia acontea കുടുംബം : Nymphalidae തിരിച്ചറിയൽ : ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മാവ്, കശുമാവ്, തല്ലി ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ...
Long-Banded Silverline
- Get link
- X
- Other Apps
നീ ൾവെള്ളിവരയൻ ഇംഗ്ലീഷ് നാമം : Long Banded Silverline ശാസ്ത്രീയ നാമം : Cigaritis lohita കുടുംബം : Lyacanidae തിരിച്ചറിയൽ : ഇരുണ്ട തവിട്ടു നിറമുള്ള ചിറകുകളിൽ താഴ് ഭാഗത്ത് വീതിയിൽ തിളങ്ങുന്ന തുരിശു നീല നിറവും പിൻ ചിറകുകളിൽ താഴ് ഭാഗത്ത് ഓറഞ്ച് പോട്ടും അതിൻെറ വശങ്ങളിൽ നിന്നും നൂലുപോലുള്ള രണ്ട് വാലുകളും കാണുന്നു. ചിറകിൻെറ അടിവശം മെറൂണ്‍ നിറമുള്ളതും മഞ്ഞനിറത്തിലും വെള്ളി നിറത്തിലും ഉള്ള വരകൾ കാണപ്പെടുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ഞാവൽ,കാട്ടുഞാറ, പോങ്, കമ്പകം താന്നി, മരുത്, നീർമരുത്, തല്ലിമരം, കാപ്പി തുടങ്ങിയ മരങ്ങളുടെ ഇലകളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- അർദ്ധഗോളാ കൃതിയിലുള്ള തവിട്ടു നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. ക്രെമസ്റ്റോഗാസ്റ്റർ ഉറുമ്പുകള...