Adenanthera pavonia

മഞ്ചാടി


ശാസ്ത്രീയ നാമം    : Adenthera pavonia

 കുടുംബം                   : ഫാബേസീ

 ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ്              :    മരം‌


 പ്രത്യേകത                :

 ഉപയോഗം               :

തടി സാമാന്യം നല്ല ഈടും ഉറപ്പും ബലവുമുണ്ട്. കെട്ടിടം, ഫർണീച്ചർ എന്നിവയുടെ നിർമ്മിതിക്കായും വിറകായും ഉപയോഗിക്കുന്നു.

വിത്തു തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു. അവ ജപമാലയിലും കോർക്കാറുണ്ട്. തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു.

പുഷ്പങ്ങൾ

മഞ്ചാടിക്കുരു



Comments