Antiaris toxicaria

മരവുരി



 റ്റ് നാമങ്ങൾ           : 

ശാസ്ത്രീയ നാമം     : Antiaris toxicaria

 കുടുംബം                   : മൊറേസീ

 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ നിത്യഹരിതകാടുകൾപുഴയോരങ്ങൾ

 ഹാബിറ്റ്                   :   നിത്യഹരിത വൻ മരം

 പ്രത്യേകത                : വിഷ സസ്യം

 ഉപയോഗം               :

തടി പ്ലൈവുഡ് നിർമ്മാണത്തിനുപയോഗിക്കുന്നു.

തൊലിയിൽ നിന്നുള്ള കറ കൊടിയ വിഷമാണ്. അമ്പുകളിൽ വിഷം പുരട്ടാൻ ഉപയോഗിക്കുന്നു.

 

പുഷ്പം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)