Bauhinia purpurea

മന്ദാരം


 റ്റ് നാമങ്ങൾ             : രക്ത മന്ദാരം അഥവാ ചുവന്ന മന്ദാരം, വലിയ മലയത്തി

ശാസ്ത്രീയ നാമം      : Bauhinia purpurea

കുടുംബം                    : ഫാബേസീ

ആവാസവ്യവസ്ഥ   :  ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നു.

ഹാബിറ്റ്                     :ചെറു മരം

പ്രത്യേകത : അലങ്കാര വൃക്ഷം

ഉപയോഗം
  • അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു.
  • പട്ട, വേര്, പൂക്കൾ എന്നിവ പലതരം അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.









കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  


Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)