Cochlospermum gossypium

ശീമപഞ്ഞി

Silk Cotton tree flower - Ajaytao

ശാസ്ത്രീയനാമം : Cochlospermum gossypium

സസ്യ കുടുംബം : ബിക്സേസി

ആവാസവ്യവസ്ഥ : ഇന്ത്യയിലും മ്യാന്മറിലും വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഇല കൊഴിക്കുന്ന മരം.  കേരളത്തിലെ വനങ്ങളിൽ വിരളമാണ്.

ഉപയോഗം : കായിൽ നിന്ന് കിട്ടുന്ന പഞ്ഞി കിടക്ക നിറയ്ക്കാനും മറ്റും ഉപയോഗിക്കുന്നു.  തടിക്ക് ഈടും ഭാരവും തീരെ കുറവാണ്. വിത്ത് വറുത്ത് കഴിക്കാം.

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  




Comments