Dodonia viscosa

വ്രാളി

Starr 070320-5770 Dodonaea viscosa.jpg


ശാസ്ത്രീയ നാമം : Dodonia viscosa

കുടുംബം : സാപ്പിൻഡേസീ

ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, കണ്ടൽ വനങ്ങൾ

ഹാബിറ്റ്: കുറ്റിച്ചെടി

പ്രേത്യേകത :

ഉപയോഗം :
 ഇല, കായ, തൊലി എന്നിവ മരുന്നായി ഉപയോഗിക്കുന്നു.ഇല പൊടിച്ച് മുറിവിൽ പുരട്ടിയാൽ പാടുപോലും അവശേഷിയ്ക്കാതെ കരിയും.
 
 ചെടി ജൈവ വേലിയ്ക്കായി  ഉപയോഗിക്കുന്നു. 
 
 

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)