Mimusops elengi

ഇലഞ്ഞി

ശാസ്ത്രീയ നാമം : Mimusops elengi
കുടുംബം : സപ്പോട്ടേസിയെ
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ബർമ്മ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വെള്ള കറയുള്ള മരം. വിവൃത വനങ്ങളിൽ വിരളമായി കാണാം.
ഹാബിറ്റ്  : നിത്യഹരിത മരം
പ്രത്യേകത :  പൂമരമാണ്. തണലിൽ വളരും. 
പാരിസ്ഥിതിക പ്രാധാന്യം അരളി ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം : ആരാമവൃക്ഷമായും തണൽമരമായും വച്ചു പിടിപ്പിക്കുന്നു.
    തടി - കെട്ടിടം, വാഹനഭാഗങ്ങൾ, ബോട്ട്, ഫർണിച്ചർ മുതലായവയ്ക്ക് കൊള്ളാം.
    പൂവ് - ഇലഞ്ഞിപൂവിട്ട കാച്ചികുറുക്കിയ പാൽ അതിസാരത്തിന് നല്ലതാണ്.
    തൊലി - ഇളകിയ പല്ല് ഉറക്കുന്നതിന് ഇലഞ്ഞി തൊലി ചവച്ചാൽ മതി.
    വിത്ത് - വിത്തിൽ നിന്ന് കിട്ടുന്ന എണ്ണ ആഹാരം പാകംചെയ്യാൻ ഉപയോഗിക്കുന്നു.

Mimusops elengi - Bullet wood, මූනමල් | Unusual plants ...
flowers

fruits
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)