Persea macrantha
ഊറാവ്
ശാസ്ത്രീയ നാമം : Persea macrantha
കുടുംബം : ലോറേസീ
ആവാസവ്യവസ്ഥ : പശ്ചിമഘട്ടമേഖലയിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന വൃക്ഷമാണ് കുളമാവ്.
ഹാബിറ്റാറ്റ് : നിത്യഹരിത വനങ്ങൾ.
ഉപയോഗം :


ഔഷധം - വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു.
ഇലകളും തടിയുമാണ് പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ.


Comments
Post a Comment