Phyllanthus emblica

നെല്ലി

സസ്യലോകം: 9. നെല്ലി

ശാസ്ത്രീയ നാമം  :  Phyllanthus emblica

കുടുംബം : ഫൈല്ലാന്തേസീ

ആവാസവ്യവസ്ഥ : ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു.

ഹാബിറ്റാറ്റ് : ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി.

ഔഷധയോഗ്യ ഭാഗം : കായ്, വേര്, തൊലി.

പ്രത്യേകത : കായ്കള്‍ ഉണ്ടാകാന്‍ വരണ്ട കാലാവസ്ഥയും സൂര്യപ്രകാശവും ഇഷ്ടപ്പെടുന്നു. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക.

ഉപയോഗം :  നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.
  • കായ്കൾ -  മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.
    മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....

    Read more at: https://www.manoramaonline.com/health/healthy-food/2017/08/08/gooseberry-benefits-health-tips.html

  • തടി - വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • വാത-പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു.
  • കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.
Cutch Tree/ Milmesha/ Ebony (Karingali /കരിങ്ങാലി ) - Thumpi

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)