Strobilanthes ciliatus

Read in English
കരിങ്കുറിഞ്ഞി
മറ്റ് നാമം                   : ചിന്നക്കുറിഞ്ഞി
ശാസ്ത്രീയ നാമം    : Strobulanthes ciliatus
 കുടുംബം                   : അക്കാന്തേസീ
 ആവാസവ്യവസ്ഥ :നിത്യഹരിത വനങ്ങൾ, കാവുകൾ
 ഹാബിറ്റ്                   : നിത്യഹരിത  ഔഷധി
 പ്രത്യേകത                : നിത്യഹരിത വനങ്ങളിലെ അടിക്കാടുകളിൽ വളരുന്ന ഔഷധ സസ്യം
 ഉപയോഗം               : ഇല , വേര്
ആയുർവേദത്തിൽ സഹചരാധി തൈലം, കക്ഷായം മുതലായവ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)