Vateria indica


വെള്ളപ്പൈന്‍

ശാസ്ത്രീയനാമം : Vateria indica

കുടുംബം : ഡിപ്റ്റിറോകാർപേസിയെ

ആവാസവ്യവസ്ഥ : നിത്യഹരിത /അർദ്ധനിത്യഹരിതവനങ്ങൾ

ഉപയോഗഭാഗങ്ങൾ : തടി, മരക്കറ, വിത്ത്

തടി -  പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്നു.

മരക്കറ(വെള്ളക്കുന്തിരിക്കം) -  ബ്രോങ്കൈറ്റിസും തൊണ്ടവേദനയും ശമിപ്പിക്കുന്നു.

വിത്ത് -  എണ്ണ വിളക്ക് കത്തിക്കാനും ബയോഡീസൽ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

 

 പിങ്ക് നിറമുള്ള തളിരിലകൾ

File:Vateria indica 123.JPG
പൂങ്കുല


വെള്ളക്കുന്തിരിക്കം








കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  



Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)