Vitex negundo
നൊച്ചി

ശാസ്ത്രീയനാമം : Vitex negundo
കുടുംബം : ലാമിയസിയെ
ആവാസ വ്യവസ്ഥ : ഇന്ത്യയിൽ 1500 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന വലിയ കുറ്റിച്ചെടി. ഊഷരപ്രദേശങ്ങളിലും പുഴവക്കിലും ധാരാളം കാണാം.
പ്രത്യേകത : ഇല പൊഴിക്കുന്ന സസ്യം. ചെറിയ തണലിലും വളരും. ഊഷരപ്രദേശങ്ങളുടെ വനവൽക്കരണത്തിനു കൊള്ളാം.
ഉപയോഗം: തടിക്കു മങ്ങിയ വെള്ള നിറം. വിറകിനാണ് തടി ഉപയോഗിക്കുന്നത്. ഇലയ്ക്കും വേരിനും കായ്ക്കും ഔഷധഗുണമുണ്ട്. ഇലയോ കായയോ വേരോ നെയ്യിൽ പുഴുങ്ങി കഴിക്കുന്നത് ക്ഷയത്തിന് നല്ലതാണ്.

Comments
Post a Comment