Common Rose

 

നാട്ടുറോസ്

ഇംഗ്ലീഷ് നാമം       : Common Rose
ശാസ്ത്രീയ നാമം  : Pachliopta aristolochiae
കുടുംബം                  : Papilionidae
 പ്രത്യേകത                :
കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ് നാട്ടു റോസ് .ചക്കര ശലഭം,   കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. 
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 
രുഡക്കൊടി(Aristochia indica), കരണ്ടവള്ളി (Aristolochia tagala),      ആടുതൊടാപ്പാല (Aristolochia bracteolata ലാർവയുടെ ഭക്ഷണ സസ്യങ്ങൾ
 ജീവിത ചക്രം : 


ലാർവ  


പ്യൂപ്പ

തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)

Holoptelia integrifolia (in English)