മലയാളത്തിൽ വായിക്കാൻ Marotti Scientific Name : Hydnocarpus pentandra Synonyms: Hydnocarpus laurifolia Family: Flacoutiaceae Local Names: കമ്പകം, ത മ്പകം,ഇരു മ്പകം (Malayalam) Habit: Small evergreen tree Habitat: Evergreen forests and sacred groves especially along rivers and streams. Ecological Importance: . Economic Importance: . Oil from the seeds is used as illuminant. it is used as medicine to cure leprosy. Oil has insecticidal and arachinicide property and is used against spiders and cockroaches blaze on the bark flowers fruits Kerala Forest & Wildlife Department Research Unit. Peermade
ആവണച്ചോപ്പന്‍ ഇംഗ്ലീഷ് നാമം : Common Castor ശാസ്ത്രീയ നാമം : Ariadne merione കുടുംബം : Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍ ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമരഹിതമായ വളഞ്ഞുപുളഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള വലയങ്ങള്‍ കാണുന്നു. വശങ്ങളിലെ വലയങ്ങള്‍ ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍ ചിത്രകനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമമായും മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു . ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis ) ജീവിത ചക്രം : 1. മുട്ട- രോമങ്...
മലയാളത്തില്‍ വായിക്കുക axlewood Local names: മഴുകാഞ്ഞിരം It is one of the most useful trees in India. Its leaves contain large amounts of gallotannins , [1] and are used in India for tanning and firewood. [2] The tree is the source of Indian gum, also known as ghatti gum, which is used for calico printing among other uses. The leaves are also fed on by the Antheraea paphia moth which produces the tassar silk ( Tussah ), a form of wild silk of commercial importance. [3]
Comments
Post a Comment